കരിങ്ങനാട് കുണ്ടിൽ ടോറസ് ലോറിയും ഓട്ടോയും കൂട്ടി ഇടിച്ച് പുലാമന്തോൾ യു പി സ്വദേശി മരണപ്പെട്ടുപാലക്കാട്‌ പട്ടാമ്പി കൊപ്പം കരിങ്ങനാട് കുണ്ടിൽ ഓട്ടോയിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പുലാമന്തോൾ യു പി സ്വദേശി മേലേതിൽ അലവി മരണപ്പെട്ടു 57 വയസായിരുന്നു. ഇന്ന് രാത്രി കരിങ്ങാനാട് കുണ്ട് സിൻഡികേറ്റ് മാളിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു പുലാമന്തോളിലെ മുൻകാല ടാക്സി ഡ്രൈവറായ പരേതന്റെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്

പൈൻ പാലിയേറ്റീവ് പുലാമന്തോൾ 9605122101

Post a Comment

Previous Post Next Post