ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; ചാവക്കാട് സ്വദേശിയ്ക്ക് ദാരുണാന്ത്യം..തൃശ്ശൂർ  ചാവക്കാട് :ലോറിയിടിച്ച് സ്കൂട്ടർ

യാത്രക്കാരിക്ക് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ

എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ

ലോറിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരി

മരിച്ചത്.  ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ

ഷാജിത (40) ആണ് മരിച്ചത്. ഇവരുടെ

മൃതദേഹം തൃശൂർ അശ്വിനി ആശുപത്രി

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post