ചേർത്തലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി




ആലപ്പുഴ; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചേർത്തല അർത്തുങ്കലിലാണ് സംഭവം. ചേർത്തല തെക്ക് പഞ്ചായത്ത് 19-ാം വാർഡ് സ്വദേശി സാജൻ എന്നു വിളിക്കുന്ന സൈമൺ(35 ) ആണ് ‌മരിച്ചത്. മരത്തിൽ ബന്ധിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത് 


Post a Comment

Previous Post Next Post