തമിഴ്‌നാട്ടില്‍ അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍പെട്ടു; ഒരാള്‍ മരിച്ചുതമിഴ്‌നാട്ടില്‍ (ദിണ്ടിഗല്‍) അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള 20 ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്

Post a Comment

Previous Post Next Post