വള്ളിക്കുന്ന് യുവാവിനെ വീട്ടിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി

 


മലപ്പുറം വള്ളിക്കുന്ന് Ruchi hut ന് സമീപം താമസിക്കുന്ന അരുണായി കൊളത്തറക്കണ്ടി അയ്യപ്പൻ -കാർത്ത്യായനി എന്നിവരുടെ മകൻ അനൂപ് (40വയസ്സ് ) ഓട്ടോ ഡ്രൈവർ മരണപ്പെട്ടു ഇന്ന് വൈകുന്നേരം 6മണിയോടെ വീട്ടിൽ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി ട്രോമാ കേയർ  പ്രവർത്തകരും ചേർന്ന്   മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ  പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post