തൃശ്ശൂരിൽ മൃതദേഹം എടുക്കാൻ പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്



 തൃശൂർ: കൊടുങ്ങല്ലൂരിൽ മൃതശരീരം എടുക്കാൻ പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിൽ നിന്നിരുന്ന ഹൈമാസ്സ് ലൈറ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  

ആംബുലൻസ് ഡ്രൈവർ പുല്ലൂറ്റ് സ്വദേശി ജോതീഷ് കുമാറിനെ നാട്ടുകാർ ഡോർ പൊളിച്ച് പുറത്തെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

Previous Post Next Post