ഈങ്ങാപ്പുഴയില്‍ വാഹനാപകടം : ബൈക്ക് യാത്രികന് പരിക്ക്



കോഴിക്കോട്  പുതുപ്പാടി-ഈങ്ങാപ്പുഴ പാരീഷ്ഹാളിന് സമീപം കാറും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരന് പരിക്ക്.


വായനാട് ഭാഗത്തേക്ക് പോകുകയായിരുന്നകാര്‍ എതിര്‍ദിശയില്‍ വന്ന ബെെക്കിലിടിക്കുകയായിരുന്നു.പരിക്കേറ്റ ബെെക്ക് യാത്രികനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പരിക്കേറ്റയാള്‍ മുക്കം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.


Post a Comment

Previous Post Next Post