മലപ്പുറം ചെമ്മാട് കോഴിക്കോട് റോഡിൽ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരിക്ക്
പരിക്കേറ്റ കൽനടയാത്രക്കാരനെയും ബൈക്ക് യാത്രക്കാരനേയും തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
കാൽനടയാത്രക്കാരനായ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി അക്ബർ (46) എന്ന ആൾക്ക് ഗുരുതര പരിക്കേറ്റു
ഇന്ന് രാത്രി 10മണിയോടെ ആണ് അപകടം
