താമരശ്ശേരി അടിവാരം 28ആം മൈലിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ആളപായം ഇല്ല. അപകടത്തെ തുടർന്ന് ചുരം സംരക്ഷണ സമിതി അംഗങ്ങൾ റോഡ് ബ്ലോക്ക് ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ട് വന്ന ഓട്ടോ പിക്കപ്പിന് പിറകിൽ ഇടിച്ച് ഓട്ടോ യാത്രക്കാരന് പരിക്കേറ്റു അദ്ദേഹത്തെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് താമരശ്ശേരി അടിവാരം
9846355627
