ആംബുലൻസും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു
0
പാലക്കാട് മേല്പറമ്പ് ആംബുലൻസും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു ഉണ്ണിരാംകുന്നം സ്വദേശി പോക്കർ എന്നവരുടെ മകൻ കുഞ്ഞുമുഹമ്മദ് (മീസക്കാ ) ആണ് മരണപ്പെട്ടത് അപകട കാരണം അറിവായി വരുന്നു ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്