തൃശ്ശൂര്‍ നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മധ്യവയസ്കന്‍ മരിച്ചു

 


തൃശൂര്‍ ആമ്ബല്ലൂര്‍: നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മധ്യവയസ്കന്‍ മരിച്ചു. നെല്ലായി മാനിയേങ്കര അപ്പുവിന്റെ മകന്‍ മുരളിയാണ് (53) മരിച്ചത്.ഞായറാഴ്ച രാവിലെ രാപ്പാളില്‍ ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുമ്ബോഴായിരുന്നു അപകടം.

Post a Comment

Previous Post Next Post