കാട്ടുപന്നി കുറുകെ ചാടി; കോഴിക്കോട് ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടി. കോഴിക്കോട് നാദാപുരത്ത് ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക് .

നാദാപുരം- തലശേരി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവരെ നാദാപുരം ഗവ. ആശുപപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post