ശ്രീകാര്യം എൻജിനീയറിങ് കോളജിൽ പൊന്നാനി സ്വദേശിയായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

  



തിരുവനന്തപുരം: ശ്രീകാര്യം എൻജിനീയറിങ് കോളജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദ്ദീനാണ് (29) മരിച്ചത്. ഇന്ന് രാവിലെ ക്യാംപസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്ക ഐടിഐയിലെ ഇൻസ്ട്രക്ടർ ആയ ഷംസുദ്ദീൻ പാർട്ട്‌ടൈം ആയാണ് സിഇടിയിൽ എൻജിനീയറിങ് പഠിക്കുന്നത്.

Post a Comment

Previous Post Next Post