കാസർകോട് സ്വദേശിയായ യുവാവ് മടിക്കേരിയിൽ ബൈക്കപകടത്തിൽ മരിച്ചു



കാസർകോട്: കാസർകോട് കോട്ടിക്കുളം സ്വദേശിയായ യുവാവ് മടിക്കേരിയിൽ ബൈക്കപകടത്തിൽ മരിച്ചു. കോട്ടിക്കുള്ം സ്വദേശി റിയാസ് (35) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെ മടിക്കേരി ടൗണിനടുത്താണ് അപകടമുണ്ടായത്. റിയാസ് സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിക്കുകയായിരുന്നു്.

Post a Comment

Previous Post Next Post