തളിപറമ്പ്: വയോധികൻ പാമ്പ് കടിയേറ്റു



 കണ്ണൂർ  തളിപറമ്പ്: വയോധികൻ പാമ്പ് കടിയേറ്റു തൊഴിലാളി മരിച്ചു.വളകൈ അംബേദ്കർ കോളനിയിലെ കല്ലേൻ നാരായണൻ (67) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെ കണ്ണപ്പിലാവിൽ വെച്ച് പറമ്പിൽ കയ്യാല കെട്ടുന്നതിന് വേണ്ടി മറ്റ് തൊഴിലാളികളോട് ഒപ്പം കാട് വെട്ടി തെളിക്കുമ്പോൾ ആണ് പാമ്പ് കടി ഏറ്റത്.ഉടൻ പരിയാരതെ കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക്

ഭാര്യ: പങ്കജാക്ഷി

മക്കൾ: പഞ്ചമി,പൗർണമി,പവിൽനാത്.




മരുമക്കൾ: ശിജിൻ( കാര്യാംബലം)


സജീവൻ( ചെറുപുഴ)


സഹോദരങ്ങൾ: ദേവി,ലക്ഷ്മി,പരേതയായ കല്യാണി.

Post a Comment

Previous Post Next Post