ഇടുക്കി മാങ്കുളത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു ഇടുക്കി മാങ്കുളം ആറാംമൈലിൽ തൊഴിലുറപ്പ് സൈറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് സമീപത്തെ മരത്തിൽ ഉണ്ടായിരുന്ന കടന്നൽ കൂട് ഇളകി തൊഴിലാളികൾക്ക് കുത്തേറ്റത്.

മാങ്കുളം സ്വദേശി ജോൺസനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

ഇയാൾക്ക് മാരകമായി കടന്നൽ കുത്തേറ്റു

12 ഓളം തൊഴിലാളികൾക്ക് കുത്തേറ്റതായാണ് പ്രാഥമിക നിഗമനം

ഇവരെ അല്പസമയത്തിനുള്ളിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കും

Updating......


Post a Comment

Previous Post Next Post