ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


വയനാട്  ബത്തേരി: ദേശീയപാതയിൽ ബത്തേരി മൂലങ്കാവിന് സമീപം 64 ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. തരിയോട് കണ്ണാടി ഫാസിൽ മനോജ് രാമൻ എന്ന മുഹമ്മദ് റാഫിൻഷാ (36) ആണ് മരിച്ചത്. വനംവകുപ്പ് മൃഗങ്ങളെ ഉപയോഗിക്കുന്ന ലോറി ആംബുലൻസും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിലാണ് അപകടമുണ്ടായത്. പരിക്കേറ്റ റാഹിൻ ഷായെ ഉടൻ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


 മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ  ചുറ്റളവിൽ അപകടങ്ങളിൽ പെടുന്നവരെ   സൗജന്യമായി ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് ആക്‌സിഡന്റ് റെസ്ക്യൂ 24×7  എമർജൻസി ആംബുലൻസ് സർവീസ്  വയനാട് മാനന്തവാടി  8606295100

Post a Comment

Previous Post Next Post