തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചുകൊച്ചി   തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്.

പുലര്‍ച്ചെ നാലുമണിയോടെ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post