മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു
ഈ ഫോട്ടോയിൽ കാണുന്ന ജോയി ജോസഫ് എന്ന വ്യക്തി തൊടുപുഴയിലെ ഓട്ടോ ലൈൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്ന ആളാണ് കഴിഞ്ഞ രാത്രി (വെള്ളിയാഴ്ച) മരണപ്പെട്ടു ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെ കുറിച്ച് ആർക്കും ഒരറിവും ഇല്ല ആയതു കൊണ്ട് ബോഡി പോസ്റ്റമോർട്ടം ചെയ്യാനാകാതെ തൊടുപുഴ കാരിക്കോട് ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ് ഈ മേസ്സേജ് കാണുന്നവരെല്ലാം നിങ്ങൾ ഉൾപ്പെടുന്ന വാട്സാപ് ഫേസ് ബുക്ക് എന്നീ മാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ തൊടുപുഴ പോലീസ് സ്റ്റേഷനുമായോ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള ഇടുക്കി ജില്ല പ്രസിഡൻ്റ്‌ വിനോദ് P 9447876313 കമ്മിറ്റി അംഗം നിസാർ കാസിം 94475 11862 എന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർതിക്കുന്നു

Post a Comment

Previous Post Next Post