രാമനാട്ടുകരയിൽ ബസ്സ്‌ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

  


കോഴിക്കോട് രാമനാട്ടുകര ബസ്സ്‌ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ്‌ സ്റ്റാൻഡിൽ കയറുന്നതിനിടെ ആണ് അപകടം ഇന്ന് വൈകുന്നേരം 4മണിയോടെ  ആണ്  സംഭവം ബസ്സ്‌ ഇടിച്ച് താഴെ വീണ ആളെ ഉടൻ ഫറൂക്ക് ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാമനാട്ടുകര സിൽക്ക് പാലം സ്വദേശി മാറങ്ങാട്  ഹസ്സൻ 65വയസ്സ് എന്ന ആൾക്കാണ് പരിക്ക്  

Post a Comment

Previous Post Next Post