ഗാനമേള ട്രൂപ്പിന്റെ ടെമ്ബോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്‌ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്



 ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്ബോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്‌ ഇടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്.


തിരുവനന്തപുരം സ്വദേശികളായ മനു ,റോജിന്‍, വിശാഖ് എന്നിവര്‍ക്കാണ് പരിക്ക്. കെ.പി റോഡില്‍ കായംകുളം പോലിസ് സ്റ്റേന് സമീപം 10 മണിക്കാണ് സംഭവം. കണ്ണൂര്‍ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തില്‍പ്പെടത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കന്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post