പാലപ്പെട്ടി ദുബൈപ്പടിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് ദമ്പതികൾക്ക് പരിക്ക്.

 


 മലപ്പുറം പൊന്നാനി ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി ദുബൈപടിയിൽ നിയന്ത്രണംവിട്ട KL 47 H 5088 കാർ ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കുപറ്റിയ കയ്പമംഗലം സ്വദേശി ഹമീദ് (52), ഭാര്യ സനൂജ (46) എന്നിവരെ പരസ്പരം ജി.സി.സി. ആംബുലൻസ് പ്രവർത്തകർ നിസ്സാര പരിക്കുകളോടെ വെളിയംകോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post