അട്ടപ്പാടിയിൽ മധ്യവയ്സകനെ കല്ലുകൊണ്ട് ഇടിച്ച് കൊന്നു

 


പാലക്കാട് - അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ടിൽ മധ്യവയസ്‌കനായ ആദിവാസിയെ അടിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊന്നു. വീട്ടിക്കുണ്ടിൽ ശിവകുമാർ (54) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലോടെ ബന്ധുവായ ശിവൻ (24) ആണ് ക്രൂരകൃത്യം ചെയ്തത്. സംഭവത്തിന് ശേഷം ശിവൻ വനത്തിലേക്ക് ഓടിപ്പോയെന്ന് ദൃക്‌സാക്ഷികൾ പ്രതികരിച്ചു. കൊലപാതകത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു


Post a Comment

Previous Post Next Post