ഫോട്ടോഗ്രാഫറെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിമംഗലപുരം ശാസ്തവട്ടം ചിറക്കര വി.എസ്. ഭവനിൽ സജികുമാർ (49)നെയാണ് ചൊവ്വാഴ്ച രാവിലെഏഴു മണിയോടെ നാട്ടുകാർ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ അഞ്ചുമണിക്ക് ശാസ്തവട്ടം ജങ്ഷനിലുള്ള സ്റ്റുഡിയോ

തുറക്കാനായി വീട്ടിൽ നിന്നും പോയതായിരുന്നു.

നാട്ടുകാരാണ് മൃതദേഹം കണ്ടത്.

ഹൃദയസംബന്ധമായ അസുഖബാധിതനാണ്

ബൈക്കിൽ യാത്ര ചെയ്യവേ

ബൈക്കിൽ നിന്നും

സജികുമാർ.

ഹൃദയാഘാതം സംഭവിച്ച്

വീണ് മരണം സംഭവിച്ചതാകാമെന്നാണ്

മംഗലപുരം പോലീസിന്റെ പ്രാഥമിക നിഗമനം.

മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം

നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ

സംസ്കരിച്ചു.ഭാര്യ : സിന്ധു മക്കൾ : അജൽ,

സജൽ

Post a Comment

Previous Post Next Post