കാർ ഇടിച്ച് കാൽനടയാത്രക്കാൻ മരിച്ചു



 അമ്പലപ്പുഴ: ആലപ്പുഴയിൽ ദേശീയപാതയിൽ പുറക്കാട് ജങ്ഷന് സമീപം കാൽനടയാത്രക്കാനായ വയോധികൻ കാറിടിച്ച് മരിച്ചു. പല്ലന ഇടയിരിത്തറ പവിത്രൻ ആണ് മരിച്ചത്. ഇയാൾക്ക് 75 വയസ്സാണ് പ്രായം.

ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം നടന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 

Post a Comment

Previous Post Next Post