തൃശൂരിൽ റോഡ് മുറിച്ച് കടക്കവേ ഓട്ടോറിക്ഷയിടിച്ച് വിയ്യൂർ ജയിൽ ക്ലർക്ക് മരിച്ചു..തൃശൂർ: മുളങ്കുന്നത്തുകാവിൽ

ഓട്ടോറിക്ഷയിടിച്ച് വിയ്യൂർ ജയിലിലെ ക്ലർക്ക്

മരിച്ചു. പാലക്കാട് സ്വദേശിനി ഗീതാഞ്ജലി (46)

ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ്

ക്ഷേത്രത്തിന് സമീപം റോഡ് മുറിച്ച്

കടക്കവെയായിരുന്നു അപകടം.

Post a Comment

Previous Post Next Post