തറയിട്ടാലിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



മലപ്പുറം കുന്നുംപുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ തറയിട്ടാൽ വളവിൽ ഇന്ന് വൈകുന്നേരം 5:10ഓടെ ആണ് അപകടം പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അപകട വിവരം അറിഞ്ഞെത്തിയ 108 ആംബുലൻസ് പ്രവർത്തകർ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ പറമ്പിൽ പീടിക സ്വദേശിക്ക്‌ ആണ് പരിക്കേറ്റത് 

Post a Comment

Previous Post Next Post