താമരശ്ശേരി ചുരത്തിൽ കാറും ജീപ്പും കൂട്ടിയിടിച്ചു പരപ്പനങ്ങാടി സ്വദേശികളായ 3പേർക്ക് പരിക്ക്

 


വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം മൂന്നുപേർക്ക് പരിക്ക്,ചുരം ഇറങ്ങിവരുന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോകുന്ന ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം,ഇന്ന് വൈകിട്ട് ആറുമണിയോടെ അപകടം

അപകടത്തിൽ നിസ്സാര പരിക്കുകൾ പറ്റിയവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും ഗുരുതരപരക്ക് പറ്റിയ സബീന 20വയസ്സ്  എന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി

Post a Comment

Previous Post Next Post