ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചുപന്തളം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.കുളനട ഉളനാട് സ്റ്റാന്റിലെ ഡ്രൈവര്‍ ഉളനാട് പേഴുംകാട്ടില്‍ രാജന്‍പിള്ള(54)യാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ പാണില്‍ പൂക്കൈത ഭാഗത്താണ് അപകടം.ഭാര്യ: പുഷ്പ.മക്കള്‍: രാഹുല്‍, അഖില്‍

Post a Comment

Previous Post Next Post