നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; രണ്ടു കുട്ടികൾക്ക് പരിക്ക്.


 


  തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് ഫെഡറൽ ബാങ്കിന് സമീപമാണ് നിയന്ത്രണംവിട്ട KL 46 M 4384 എർട്ടിഗ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ ഗുരുവായൂർ സ്വദേശി ഷുഹ എന്നവരുടെ മക്കളായ ഷാജഹാൻ മൊയ്തു (6), ഷബീന (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.


 

Post a Comment

Previous Post Next Post