വെന്നിയൂർ . ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു 4 പേർക്ക് പരിക്ക്



മലപ്പുറം വെന്നിയൂർ കപ്രാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്ക്. ബുള്ളെറ്റ് യാത്രക്കാരനായ വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി സഹദ് 20വയസ്സ്.  ഓട്ടോ യാത്രക്കാരായ പൊന്മള സ്വദേശികളായ 3പേർക്കും ആണ് പരിക്കേറ്റത് . പരിക്കേറ്റ 4പേരെയും വെന്നിയൂർ മോർഡേൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചക്ക് ശേഷം 3:15ഓടെ ആണ് അപകടം


Post a Comment

Previous Post Next Post