ജെ​സി​ബി ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്ണി​ൽ ജെ​സി​ബി ത​ട്ടി വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. അ​ടൂ​ർ ഏ​ഴം​കു​ളം സ്വ​ദേ​ശി അം​ജി​ത്ത് മ​ണി​ക്കു​ട്ട​നാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് നി​ഥി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് രാ​വി​ലെ 8.45 ഓ​ടെ തേ​പ്പു​പാ​റ-​പു​തു​മ​ല റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തേ​പ്പു​പാ​റ എ​ൻ​എ​ൻ​ഐ​ടി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥികളാണ് ​രണ്ടുപേരും. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post