ചേളാരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


 മലപ്പുറം ചേളാരി ആലുങ്ങൽ ചപ്പാപാറയിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്ഏൽക്കുകയും ബൈക്ക് യാത്രക്കാരായ രണ്ട് പേരെയും ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ ഇരിക്കേ ശ്യാംലാൽ ഇന്ന് മരണപ്പെട്ടു കഴിഞ്ഞ ദിവസം 15/04/2023  ഉച്ചക്ക് 2:30ഓടെ ആണ് അപകടം നടന്നത് . പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പാലമുറ്റത്ത് പ്രകാശൻ എന്നിവരുടെ മകൻ ശ്യാംലാൽ ഇന്ന്  മരണപ്പെട്ടത്  സംസ്‍കാരം    നാളെ (22/4/2023 ശനി )

Post a Comment

Previous Post Next Post