വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്ന് വീണു; ആറ് തൊഴിലാളികള്‍ക്ക് പരിക്ക്

 


വയനാട്: വയനാട്ടിൽ കോൺക്രീറ്റ് തട്ട് തകർന്നു വീണു. അപകടത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് 10.45 ഓടെയായിരുന്നു അപകടം.


കൽപ്പറ്റ പിണങ്ങോട് ചോലപ്പുറത്ത് നിർമാാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തട്ടാണ് തകർന്നത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post