ആറാംകല്ലിൽ മിനി ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യംതൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ആറാംകല്ലിൽ മിനി ലോറി ഇടിച്ച് തമിഴ്നാട് സ്വദേശിയായ ടോറസ് ലോറി ഡ്രൈവർ മരിച്ചു. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് ഡിണ്ടിക്കലിൽ നിന്നും തൃശൂർ കൊട്ടേക്കാട് ഹിന്ദുസ്ഥാൻ ലിവറിലേക്ക് സോപ്പുപൊടിയുമായി വന്ന ടോറസ് ലോറിയുടെ ഡ്രൈവർ എസ് ശിവശങ്കരൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ഇടിക്കുകയായിരുന്നു. തലയ്ക്ക്


മൂന്നുദിവസമായി ഹിന്ദുസ്ഥാൻ ലിവറിലേക്ക് വന്ന ആറ് വാഹനങ്ങൾ പ്രദേശത്തെ സർവീസ് റോഡിൽ


നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ വാഹനങ്ങളിലെ ഒരു ഡ്രൈവർ ആണ് ശിവശങ്കരൻ. രാത്രി സർവീസ് റോഡിലൂടെ നടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്നും വന്ന മിനി ലോറി ഇയാളെ


ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post