ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി .

 


മലപ്പുറം കുറ്റിപ്പുറം കരേക്കാട്  സ്വദേശി മേലേപീടിയേക്കല്‍   സൈതാലിയുടെ മകൻ റിയാസിനെയാണ് കുറ്റിപ്പുറം ഹൈസ്‌കൂള്‍ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് ഉച്ചക്ക് 1:30ഓടെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത് കുറ്റിപ്പുറം പോലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post