മാവൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

 


കോഴിക്കോട് :.മാവൂർ -കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ ഉച്ചയോടെ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരയ ആറ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ആൾട്ടോ കാറും മാവൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരയ പാഴൂർ പാലിയിൽ വീട്ടിൽ ഷഫീർ (35 ), ഭാര്യ സാലിയ( 27) , സഫരിയ (24) , നുഹ അസ്മിൻ (15) , ആദം എയ്മൻ (5),അലി ജസിയൻ (4) തുടങ്ങിയവർക്കാണ് പരിക്കേറ്റത്കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 


Post a Comment

Previous Post Next Post