Home ടർഫിലെ നീന്തൽകുളത്തിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു May 29, 2023 0 പാലക്കാട് കൊപ്പം: മുളയംകാവിൽ പുതുതായി നിർമ്മിച്ച ടർഫിലെ നീന്തൽ കുളത്തിൽ വിദ്യാർത്ഥിനി മുങ്ങി മരിച്ചു.തമിഴ്നാട് രാമനാഥപുരം സ്വദേശിനി സുദീഷ്ണ (10) ആണ് മുങ്ങി മരിച്ചത് Facebook Twitter