അമ്മിനിക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടംമലപ്പുറം പെരിന്തൽമണ്ണ : അമ്മിനിക്കാട് ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച് അപകടം സംഭവിച്ചു . അമ്മിനിക്കാട് കുഞ്ഞാലിപ്പടിയിൽ ആണ് അപകടം സംഭവിച്ചത് പുലർചെ അഞ്ചു മണിയോട് കൂടിയാണ് അപകടം നടന്നതെന്ന് പറയപെടുന്നു ആയതു കൊണ്ടു തന്നെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായാണ് ലഭിച്ച വിവരം. പേര് വിവരങ്ങളൊ മറ്റു ബന്ധപ്പെട്ട വിവരങ്ങളൊ ലഭ്യമായിട്ടില്ല 


Post a Comment

Previous Post Next Post