പത്താം ക്ലാസുകാരന്‍ പാമ്ബുകടിയേറ്റ് മരിച്ചു തിരുവനന്തപുരത്ത് പത്താം ക്ലാസുകാരന്‍ പാമ്ബുകടിയേറ്റ് മരിച്ചു. പൂഴനാട് സ്വദേശി അഭിനവ് സുനിലാണ് (15) മരിച്ചത്.

വൈകുന്നേരം വീട്ടുപരിസരത്ത് വെച്ചാണ് പാമ്ബുകടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post