കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഊർപ്പള്ളി സ്വദേശി മരിച്ചു കൂടെ ഉണ്ടായിരുന്നവർക്ക് പരിക്ക് .
കണ്ണൂർ തലശ്ശേരി  കതിരൂരിൽ ലോറിയും കാറും കൂട്ടിയിടിച് ഒരാൾ മരിച്ചു . പുലർച്ചെ 2.45 നാണ് അപകടം .

അഞ്ചാം മൈൽ പൊന്ന്യം റോഡ് കവലയിലാണ് സംഭവം.  ഊർപ്പള്ളി പള്ളിക്ക് സമീപമുള്ള ഷംസുദ്ദീനാണ് മരിച്ചത്. ബാക്കിയുള്ളവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.


Post a Comment

Previous Post Next Post