തൃശൂർ സീതാറാം മില്ലിനോട് ചേർന്ന പുതുക്കുളത്തിൽ അരിമ്പൂർ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു


തൃശ്ശൂർ  അരിമ്പൂർ: വെളിയത്ത് ഭാസ്കരന്റെ (ഉണ്ണിയപ്പൻ) മകൻ സനൽ (42) കുളത്തിൽ മുങ്ങി മരിച്ചു. പൂങ്കുന്നത്ത് സീതാറാം മില്ലിന് സമീപം പുതുകുളത്തിലാണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം പിന്നീട്. അമ്മ: ശാരദ, ഭാര്യ: അഞ്ജു. മക്കൾ: ആമി, അവനിക.

Post a Comment

Previous Post Next Post