പേരാവൂരിൽ കാറ്റിലും മഴയിലും വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്കണ്ണൂർ   പേരാവൂർ :കനത്ത കാറ്റിലും മഴയിലും വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. പേരാവൂർ തെരുവിലെ പാറക്കണ്ടി പറമ്പിൽ ബാലൻ വൈദ്യരുടെ ഭാര്യ ദേവൂട്ടിക്കാണ് പരിക്കറ്റത്.ദേവൂട്ടിയെ പേരാവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെങ് വീണു വീട് പൂർണമായും തകർന്നു.

Post a Comment

Previous Post Next Post