പുത്തൂരിൽ 14കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം തേഞ്ഞിപ്പാലം പള്ളിക്കൽ പുത്തൂർ 14 കാരനായ വിദ്യാർത്ഥിയെ  വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് ഉച്ചയോടെ ആണ് സംഭവം പുത്തൂർപള്ളിക്കൽ സലാമത്ത് നഗറിനടുത്ത് നെടുങ്ങോട്ട്മാട് പൂക്കാട്ട് പറമ്പിൽ താമസിക്കുന്ന    എട്ടുവീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ്‌ അഫ് ലഹ് (14)ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ. മരണ കാരണം അറിവായിട്ടില്ല  തേഞ്ഞിപ്പാലം പോലീസ് ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം  മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും 

സഹോദരൻ ദിൽസ് റഹ്മാൻ, സഹോദരി ലുലു ദിയന, മാതാവ്  റസിയ 

Previous Post Next Post