ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് എടത്തിരുത്തി സ്വദേശി മരിച്ചു




  തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെൻ്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി ഡിഫാൻ്റർ സെൻ്ററിന് അടുത്ത് വർക്ക്ഷോപ്പ് നടത്തുന്ന കോതളത്ത് ഷാജി ( മനോജ് 52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മനോജിനെ ഇരിഞ്ഞാലക്കുട സഹകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 


Post a Comment

Previous Post Next Post