Home കോട്ടയത്ത് മലവെള്ളപ്പാച്ചില്‍; മാര്‍മല അരുവിയില്‍ അഞ്ചുപേര്‍ കുടുങ്ങി June 25, 2023 0 കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചില്‍. അഞ്ചുപേര്‍ കുടുങ്ങി.പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോൾ പാറയിൽ കയറുകയായിരുന്നു. പാറയുടെ മുകളിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. Facebook Twitter