താനൂർ നടക്കാവിൽ മീൻ കയറ്റി വന്ന വാഹനവും പാൽ കൊണ്ടു പോവുകയായിരുന്ന വാഹനവും കൂട്ടി ഇടിച്ച് ഇരു വാഹനത്തിലെ ഡ്രൈവർമാർക്കും പരിക്ക്

 


മലപ്പുറം  താനൂർ : നടക്കാവ് വളവിലാണ് അപകടമുണ്ടായത് ഇന്ന് അർദ്ധരാത്രിയിൽ 12:45  am ന് ആണ് സംഭവം താനൂർ ഹാർബറിൽ നിന്നും തിരൂർ ഭാഗത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന മിനി പിക്കപ്പ് വേനും മലപ്പുറത്ത്‌ നിന്നും പരപ്പനങ്ങാടി  ഭാഗത്തേക്ക് പാക്കറ്റ് പാൽ കയറ്റി പോവുകയായിരുന്ന മിനി പിക്കപ്പ്  വേനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത് മീൻ കയറ്റിയ വാഹനത്തിൽ ഉള്ള ഡ്രൈവറെ പരിക്കുപറ്റി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും അവിടെനിന്നും  കോട്ടക്കൽ ഉള്ള മറ്റൊരു സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  അപകടം നടന്ന ഉടനെ വിവരം അറിഞ്ഞെത്തിയ  TDRF  വളണ്ടിയർ മാരും , ട്രോമാ കെയർ പ്രവർത്തകരും, നാട്ടുകാരും, പോലിസും, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി പാൽ കയറ്റി വന്ന വാഹനത്തിൽ ഉള്ള ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉള്ളു  മീൻ കയറ്റിയ വാഹനത്തിൽ ഉള്ള ഡ്രൈവരെ (ഉസ്മാൻ) ആണ് കൂടുതൽ പരിക്കുകളോടെ കോട്ടക്കലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്

Post a Comment

Previous Post Next Post