മലപ്പുറം താനൂർ താന്നാളൂർ അലിഞ്ചുവട് ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ബൈക്ക് യാത്രക്കാരനായ വട്ടത്താണി സ്വദേശി വിബിൻ 23വയസ്സ് എന്ന യുവാവിന് ആണ് പരിക്കേറ്റത്. രാത്രി 9:30ഓടെ ആണ് അപകടം. പരിക്കേറ്റ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ കള്ളിയത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക്. തിരൂർ ആംബുലൻസ് സർവീസ് പ്രവർത്തകൻ യാവൂട്ടിയുടെ നേതൃതൊത്തിൽ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിക്ക് മാറ്റി
