വയനാട്:അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് സമീപം ബൈക്കുകൾ കൂട്ടി യിടിച്ച് ഒരു മരണം.ഇന്നലെ രാത്രിയിലായിരുന്നു അപകടം.അമ്പല വയൽ സ്വദേശി ചെട്ടിയാംതൊടി മുഹമ്മദ് ആണ് മരിച്ചത് ഗുരുതര പരിക്കേറ്റ ഇയാളെ മേപ്പാടി മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെ ങ്കിലും മരണപെടുകയായിരുന്നു
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100