വയനാട് മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക്വയനാട്  കൽപ്പറ്റ :

മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതി (55) അജീഷ്മ (25) ,ആരവ് (5) എന്നിവർക്കും മറ്റൊരാൾക്കുമാണ് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post